തിരുവനന്തപുരം: ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ 40 ദിവസം പ്രായമായ കുഞ്ഞിനെ നൂലുകെട്ട് ദിനത്തില്‍ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.