Trending

കുന്ദമംഗലത്ത് ജന്ന കോളേജ് സാഹിത്യ സെമിനാർ

കുന്ദമംഗലം : കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സമസ്ത വിമൺസ് ഇസ്ലാമിക് ആട്സ് കോളജ് (SWIAC) ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ സജാഹ് സർ അദ്ധ്യക്ഷനായി. SKSSF സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി ടിപി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ ജില്ലാ സർഗ്ഗലയം കൺവീനർ പി അബ്ദുർറഹീം ആനകുഴിക്കര തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രററിയിലേക്കുള്ള ബുക്സ് കിറ്റ് വിതരണം സൈദലവി മാസ്റ്റർ മുസ്തഫ മാസ്റ്ററെ ഏൽപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഖമറുദ്ധീൻ ദാരിമി ജുനൈദ് സർ അബ്ദുല്ലത്തീഫ് മുസ്ലിയാർ അബ്ദുർറഹ്മാൻ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു. റഫീഖ് ഫൈസി പെരിങ്ങൊളം സ്വാഗതവും ഫഹദ് കാരന്തൂർ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!