News Sports

ഇടിച്ചിട്ട് മേരി കോം; പ്രീ ക്വാര്‍ട്ടറില്‍ കടന്നു

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ മേരി കോമിന് ടോക്യോയിൽ ഇടിമിന്നൽ തുടക്കം.ആറുതവണ ബോക്‌സിങ് ലോക ചാമ്പ്യനായ മേരി കോം ഒളിമ്പിക്‌സില്‍ 48-51 കിലോ വനിതാ വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ പരാജയപ്പെടുത്തിയാണ് മേരി കോമിന്റെ മുന്നേറ്റം. 4-1 എന്ന സ്‌കോറിനാണ് മേരി മിഗ്വേലിന ഗാര്‍സിയയെ കീഴടക്കിയത്.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മേരി. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം. ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് താരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!