കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇവര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റാണ്് നെഗറ്റീവായത്. മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന എട്ടു പേരുടെ പരിശോധനയാണ് നടത്തിയത്
കുന്ദമംഗലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

