Kerala News

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു.ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പാചകവാതത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.
ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. ഏറ്റവും പുതിയ വര്‍ധനവ് കൂടി കണക്കിലെടുത്താല്‍ 2021ല്‍ മാത്രം നാല് തവണയാണ് ഗ്യാസിന്റെ വില കൂട്ടിയത്.

ഡിസംബര്‍ മാസത്തില്‍ രണ്ട് തവണ പാചകവാതകത്തിന് വില കൂട്ടിയിരുന്നു. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതമായിരുന്നു കൂട്ടിയത്. പുതുക്കിയ നിരക്ക് കൂടി വന്നതോടെ കൊച്ചിയില്‍ സിലിണ്ടറിന് 801 രൂപയായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!