Trending

കോഴിക്കോട് ജില്ലയിലെ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ

This image has an empty alt attribute; its file name is containment-zone2-1.jpg

കോഴിക്കോട് ജില്ലയിലെ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് ചെത്തുകടവ് നോർത്ത്, പത്താംവാർഡ് ചെത്തുകടവ് ,പന്ത്രണ്ടാം വാർഡ് ചെത്തു കടവ് സൗത്ത് ,പതിനഞ്ചാം വാർഡ് ചേരിഞ്ചാൽ, കൊയിലാണ്ടി മുനിസിപ്പാലിറ്റി വാർഡ് 35 ചെറിയമങ്ങാട്, മടവൂർ ശാമപഞ്ചായത്തിലെ വാർഡ് 10 പൈമ്പാലശ്ശേരി, മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 29 വെണ്ണക്കോട്, ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർർഡ് 22 മാത്തറ, വാർഡ് 3 പാലായിവെസ്റ്റ്, വാർഡ് 1 ഇരിങ്ങല്ലൂർ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 മേപ്പള്ളി, പയ്യോളി മുൻസിപ്പാലിറ്റിയിലെ വാർഡ് 24 പയ്യോളി വെസ്റ്റ് ,പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 3വള്ളിയാട്, ക്ര വാർഡ് മാമുണ്ണി പടി, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വാർഡ് 17 പാലക്കാപറമ്പ്, വാർഡ് 5 മേലെവാരം വാർഡ് 8 കട്ടയാട്ട് താഴം, വാർഡ്19 ഈസ്റ്റ് ,വാർഡ് 29 മഠത്തിൽ താഴം ,തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9പാവയിൽ, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 എം എം പറമ്പ് വാർഡ്21 കരിയാത്തൻകാവ്, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കോളേജ് വാർഡ്, അത്തോളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 15വേളൂര്, ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 13, ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 പടിഞ്ഞാറ് റെയിൽവേ ലൈൻ, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 3ഏകരൂര്, വാർഡ് 11കാന്തപുരം, കക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 20,വാർഡ് 4, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 6, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16 പറമ്പിൽ നോർത്ത്, കുരുവട്ടൂർ പഞ്ചായത്തിലെ വാർഡ് 15 പറമ്പിൽ, വാർഡ് 12 ചെറുവറ്റ ,പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 കാട്ടാവള്ളി, ചേളത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 അതിയാനത്തിൽ താഴം, വാർഡ്16തച്ചൻകുന്ന്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 19പൂക്കാട് വെസ്റ്റ്, ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ വാർഡ് A മാടാക്കര , വാർഡ് 10 കലോപ്പുഴയിൽ ,കോഴിക്കോട് കോർപറേഷൻ 59,60 വാർഡുകളും’ പാളയം മാർക്കറ് അടച്ചു പൂട്ടി, വാർഡ് 19 മെഡിക്കൽ കോളേജ് സ്വത്ത്എന്നീ പ്രദേശങ്ങളാണ് കണ്ടോൺമെൻറ് സോണുകളായി ജില്ലാ കലക്ടർ സാംബശിവറാവു പ്രഖ്യാപിച്ചിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!