ശബരിമലയിലെ അരവണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ ബോർഡിന് വീഴ്ച സംഭവിച്ചു. തീർഥാടന കാലത്ത് പ്ലാന്റിൻ്റെ അറ്റക്കുറ്റപ്പണി നടത്താറില്ലെന്നും മന്ത്രി.
അരവണ പ്രതിസന്ധി: ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി മന്ത്രി കെ. മുരളീധരൻ

