Trending

പൈങ്ങോട്ടു പുറം”ധന്യ ” ഊളം വള്ളി അശോകൻ യു.വി നിര്യാതനായി

കോട്ടാംപറമ്പ് പൈങ്ങോട്ടു പുറം”ധന്യ ” ഊളം വള്ളി അശോകൻ യു.വി. ( 68 വയസ്സ്) റിട്ടയേർഡ് എ ഇ പി ഡബ്ലിയു ഡി നിര്യാതനായി.പിതാവ് പരേതനായ നമ്പി. മാതാവ് പരേതയായ ജാനകി.ഭാര്യ: ആശസഹോദരങ്ങൾപരേതയായ വിമല പ്രസന്ന, പുഷ്പ,ഗിരിജ, സുരേഷ് (Rtd കേരള പോലീസ് ),സുധാരത്നം , ഷെർലി,ഷീബസംസ്കാരം 25-04-24 ന് രാവിലെ 9.30സഞ്ചയനം തിങ്കളാഴ്ച

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!