Trending

രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് :പ്രധാനമന്ത്രി

Image result for narendra modi

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാ​ഹചര്യത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നിന്നു. ജനതാ കര്‍ഫ്യുവില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുമെന്ന് തെളിയിച്ചു. ജനതാകര്‍ഫ്യൂ വന്‍വിജയമാക്കി തീര്‍ത്ത എല്ലാം ജനങ്ങളോടും നന്ദി പറയുന്നു.

രാജ്യം സമ്പൂര്‍ണ്ണ ലോക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞു. ഇന്ന് രാത്രി 12 മുതല്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍.

രാജ്യത്തെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ല. ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം. സാമൂഹ്യ വ്യാപനം തടയണം. തീരുമാനം ഓരോ പൗരനെയും രക്ഷിക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!