Local News

കുന്ദമംഗലത്ത് അംഗനവാടി ബാത്റൂം പൈപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

കുന്ദമംഗലത്ത് കൊരങ്കണ്ടി അങ്കണവാടിയിൽ പുതുതായി നിർമിച്ച ബേബി ഫ്രണ്ട്‌ലി ബാത്‌റൂമിൽ ഫിറ്റ് ചെയ്ത പൈപ്പുകൾ സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി.ബാത്‌റൂമിൽ ഫിറ്റ് ചെയ്ത വില കൂടിയ പൈപ്പുകൾ മോഷ്ടിക്കാൻ ശ്രെമിക്കുന്നതിനിടെ തകർന്നതാണ് എന്നാണ് കരുതുന്നത്. അങ്കണവാടിയിൽ നടത്തിയ ഈ നീചപ്രവർത്തി ചെയ്തവരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപെട്ട് വാർഡ് മെമ്പർ ഫാത്തിമ ജെസ്ലി, ടീച്ചർ ലത എന്നിവർ കുന്ദമംഗലം പോലീസിന് പരാതി നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!