ഈസ്റ്റ് വാഴയൂര്‍: പുഞ്ചപ്പാടം എടവലത്ത് പൊക്കാളത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ തിറ – താലപ്പൊലി മഹോല്‍സവം 26 ന് നടക്കും. വിശേഷാല്‍ പൂജകള്‍, വിവിധ തിറകള്‍, വെള്ളാ ട്ടുകള്‍, താലപ്പൊലി, ഗുരുതി അന്നദാനം,തുടങ്ങിയവ നടക്കും. രാത്രി 10 ന് കോഴിക്കോട് കരാളിക കലാക്ഷേത്രയുടെ സ്യമന്തകം നാടകവും അരങ്ങേറും. 24 ന് സര്‍പ്പബലി, ഭഗവതിസേവ എന്നിവയും നടക്കും.
എല്ലാമാസവും ആദ്യത്തെ ചൊവ്വാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മററി ഭാരവാഹികള്‍ അറിയിച്ചു.
എടവലത്ത് പൊക്കാളത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ തിറ – താലപ്പൊലി – മഹോല്‍സവം 26 ന്

