Trending

ജില്ലയില്‍ 514 പേര്‍ക്ക് കോവിഡ്

Coronavirus: Information from experts | Museum für Naturkunde

ജില്ലയില്‍ 514 പേര്‍ക്ക് കോവിഡ്
രോഗമുക്തി 698

ജില്ലയില്‍ ഇന്ന് 514 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 470 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4020 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7296 ആയി. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 698 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ഫറോക്ക് – 1
നാദാപുരം – 1
വളയം – 1
വില്ല്യാപ്പളളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17

ചെക്യാട് – 5
നരിപ്പറ്റ – 4
തിരുവളളൂര്‍ – 4
മുക്കം – 1
ഒളവണ്ണ – 1
പെരുമണ്ണ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(ചാലപ്പുറം, നല്ലളം, മെഡിക്കല്‍ കോളേജ്, മേരിക്കുന്ന്, മായനാട്, കൊളത്തറ,കല്ലായി)
ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കക്കോടി – 1
കൊയിലാണ്ടി – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
രാമനാട്ടുകര – 1
താമരശ്ശേരി – 1
ഉള്ള്യേരി – 1
ഉണ്ണിക്കുളം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 124
(മാങ്കാവ്, ചക്കുംകടവ്, പൊറ്റമ്മല്‍, ചാലപ്പുറം, കല്ലായി, പന്നിയങ്കര, കൊമ്മേരി, മെഡിക്കല്‍ കോളേജ്, ചെലവൂര്‍, മായനാട്, പുതിയറ, പളളിത്താഴം, മൂഴിക്കല്‍, പൊറ്റമ്മല്‍, മലാപ്പറമ്പ്, അരീക്കാട്, ഗോവിന്ദപുരം, കോട്ടൂളി, വെസ്റ്റ്ഹില്‍, വേങ്ങേരി, എടക്കാട്, പട്ടേരി, അരക്കിണര്‍, പരപ്പില്‍, എലത്തൂര്‍, കരുവിശ്ശേരി, മീഞ്ചന്ത, സിവില്‍സ്റ്റേഷന്‍, എരഞ്ഞിക്കല്‍, നല്ലളം, നടക്കാവ്, കുതിരവട്ടം, വളയനാട്, പുതിയങ്ങാടി)

രാമനാട്ടുകര – 50
പെരുവയല്‍ – 31
ഫറോക്ക് – 20
അഴിയൂര്‍ – 20
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് – 18
ഒളവണ്ണ – 16
തിരുവളളൂര്‍ – 15
വടകര – 12
ചേളന്നൂര്‍ – 10
കൊയിലാണ്ടി – 9
എടച്ചേരി – 9
കുറ്റ്യാടി – 9
നരിപ്പറ്റ – 9
കുരുവട്ടൂര്‍ – 7
ചെക്യാട് – 6
പയ്യോളി – 6
പേരാമ്പ്ര – 5
കൊടുവളളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ആയഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 7296
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 180

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 225
• ഗവ. ജനറല്‍ ആശുപത്രി – 149
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 75
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 47
• ഫറോക്ക് എഫ്.എല്‍.ടി.സി – 40
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 48
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 58
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 72
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 49
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 72
• അമൃത എഫ്.എല്‍.ടി.സി. വടകര – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 50
• റെയ്സ്, ഫറോക്ക് – 20
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 33
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 108
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 30
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 62
• മിംസ് – 50
• മൈത്ര ഹോസ്പിറ്റല്‍ – 22
• നിര്‍മ്മല ഹോസ്പിറ്റല്‍ – 40
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 20
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 147
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി.വി.എസ് – 5
• എം. വി. ആര്‍ – 5
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5091
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 182
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 66 (പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 16, തൃശ്ശൂര്‍ – 02, മലപ്പുറം – 25, കണ്ണൂര്‍ – 17, വയനാട് – 03, കര്‍ണ്ണാടക – 01)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!