National News

രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ്;282 മരണം

രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 മരണം. 31,990 പേര്‍ക്ക് രോഗ മുക്തി.
നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.

282 പേര്‍ മരിച്ചതോടെ ആകെ മരണം 4,46,050 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 3,28,15,731 ആണ്.

24 മണിക്കൂറിനിടെ 71,38,205 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം 83,39,90,049 ആയി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!