Local

അശ്വമേധം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

കുന്ദമംഗലം: അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടിയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് സമിതി രൂപീകരണവും 70 ടീമുകളിലെ വളണ്ടിയര്‍ പരിശീലനവും പൂര്‍ത്തിയായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു .
ഡോ. സുനില്‍ കുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ എടുത്തു .ചെയര്‍പേഴ്‌സണ്‍മാരായ ആസിഫ റഷീദ്, TK ഹിദേഷ് കുമാര്‍ , മെമ്പര്‍മാരായ പി.പവിത്രന്‍, ഷംജിത്,TK സീനത്ത്, PHN ഗിരിജ, വാര്‍ഡ് മെമ്പര്‍ എം.വി ബൈജു തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!