കുന്ദമംഗലം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിലെ പ്രത്രേകം തിരെഞ്ഞെടുത്ത 200 കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് നല്‍കി, ഓരോ കുടുംബങ്ങള്‍ക്കും ഏഴ് കിലോ പച്ചരി വീതമാണ് നല്‍കിയത്, മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി ഉദ് ഘാടനം ചെയ്തു, എം.പി ആലി ഹാജി, കെ അബ്ദുല്‍ മജീദ് ഹാജി, എം.പി ഖാലിദ് ഹാജി, സി അബ്ദു സലിം, എം.കെ ജൗഹര്‍ അംജദി, പങ്കെടുത്തു
പീപ്പിള്‍സ് ഫൗണ്ടേഷന്‍ റമളാന്‍ കിറ്റ് വിതരണം ചെയ്തു

കുന്നമംഗലം : പീപ്പിള്‍സ് ഫൗണ്ടേഷന്‍ കുന്നമംഗലം ഏരിയതല റമളാന്‍ കിറ്റ് വിതരണം ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റര്‍ പുല്ലാളുര്‍ യൂണിറ്റ് പ്രസിഡന്റ് സദറുദ്ധീന്‍ പുല്ലാളുരിന് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നു. ജനസേവന കോഡിനേറ്റര്‍ പി.എം. ശരീഫുദ്ധീന്‍, എം.കെ. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.

