information Kerala Local News

കോവിഡിനെതിരെ ജാഗ്രത പാലിക്കുക – ഡി.എം.ഒ

COVID-19: Keeping up with the supply chain - Express Pharma

ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഇടപഴകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ക്ഷീണം, തലവേദന, വയറിളക്കം, മണം, രുചി എന്നിവ തിരിച്ചറിയാതിരിക്കല്‍, തൊണ്ടയില്‍ ചൊറിച്ചില്‍, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും നേതൃത്വത്തില്‍ പഞ്ചായത്തുതലത്തില്‍ കോവിഡ് പരിശോധന സൗജന്യമായി നല്‍കി വരുന്നുണ്ട്. ജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!