National News

ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് മരണം

ജമ്മു കശ്മീരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സൈനികരായ പൈലറ്റും കോ പൈലറ്റും ആണ് മരിച്ചത്. രോഹിത് കുമാര്‍ അനൂജ് രാജ്പുത് എന്നീ പൈലറ്റുമാര്‍ ആണ് മരിച്ചത്.
ഉദ്ദംപൂർ ജില്ലയിലാണ് ഹെലികോപ്റ്റർ വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!