Local

പെയിൻ്റിംഗ് തൊഴിലാളിയായ കാരന്തൂർ സ്വദേശി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : താമരശ്ശേരി കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിക്കകത്തെ ലാൻറ് മാർക്ക് ബിൽഡേഴ്സിൽ പെയിൻ്റിംഗ്‌ ജോലിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂർ (22) ആണ് മരിച്ചത്.

മാതാവ്: മൈമൂന.സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!