Local

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മാതൃകാപ്രവർത്തനമായ പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് മാവൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ സംഘടനാ പ്രവർത്തകരുടെയും വീട്ടിൽ ” എൻ്റെ വീട്ടിലും നീർക്കുടം ” എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചത്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ചെറൂപ്പയിൽ പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്ടറി Vk റസാഖ്സാഹിബ് നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് msf പ്രസിഡന്റ് മുസമ്മിൽ തെങ്ങിലക്കടവ് അദ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിംലീഗ് സെക്ടറി ഉമ്മർ മാസ്റ്റർ പഞ്ചായത്ത് msf ജനറൽ സെക്ടറി നിസാം ചെറൂപ്പ ജസീൽ. റിഷാദ് . റാഷിദ് p ചെറൂപ്പ തുടങ്ങിയവർ സംബന്ധിച്ചു …

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!