Local

അര്‍ഹതക്കുള്ള അംഗീകാരം നേടിയെടുത്ത് ശ്രീധനേഷ് ചെത്തുകടവ്

കേരള ഗവണ്‍മെന്റിന്റെ 195 കായിക താരങ്ങള്‍ക്ക് നല്‍കിയ ജോലിയില്‍ ഒരാളായി ചെത്തുകടവ് സ്വദേശി ശ്രീധനേഷും. കഠിനാധ്വാനത്തിന്റെയും നിശ്ചയധാര്‍ട്യത്തിലൂടെയുണ് ശ്രീധനേഷ് കായികലോകത്തിനും പുതുതലമുറക്കും ആവേശം പകരുന്നത്. 2013 – 14 ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗോള്‍വലയം കാത്ത ധനേഷ് ഇന്ന് കേരളത്തിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ക്ലബുകളുടെ വിലയേറിയ താരമാണ്. പുതുതലമുറകള്‍ക്ക് ഗോള്‍കീപ്പര്‍ പരിശീലനം നല്കുന്നതിനായി അക്കാദമിയും സ്വന്തമായി നടത്തുന്നു. പഴയ കാല വോളി ബോള്‍ താരമായിരുന്ന വാലത്തില്‍ ശ്രീധരന്‍ എന്നവരുടെ മകനാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!