
കുന്ദമംഗലം: വരിട്ട്യാക്ക് സി ഡബ്ലിയു ആർ ഡിഎം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നമംഗലം മണ്ഡലം കമ്മറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു പരിപാടിയിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സംജിത് പെരിങ്ങളം ഉദ്ഘടനം ചെയിതു.സമാപന ഉദ്ഘടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ നിർവഹിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ചു റജിൻ ദാസ് സ്വാഗതവും മനിൽ ലാൽ നന്ദിയും പറഞ്ഞു

