Local

ആർജി ഗ്രൂപ്പ് സംഭാവന ചെയ്യുന്ന മൾട്ടി കെയർ വാൻ റോഷി സ്പെഷ്യൽ സ്കൂളിന് കൈമാറി

ഭിന്നശേഷി കുട്ടികളുടെ പുനരധിവാസനത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹുമാനിറ്റി ചാരിറ്റബിൾ ട്രുസ്റ്റിന്റെ സിൽവർ ജുബിലി ആചരണത്തിൻ്റെ ഭാഗമായി വിവിധ പദ്ധതിയിൽ വീടകങ്ങളിൽ കഴിയുന്ന ഭിന്നശേഷി കുട്ടികളുടെ പരിചരണവും ചികിൽസയും ഉറപ്പു വരുത്തുന്ന ഹോം കെയർ ടീമിനായി ട്രസ്റ്റിൻ്റെ കീഴിലുള്ള റോഷി സ്പെഷ്യൽ സ്കൂളിന് കോഴിക്കോട്ടെ പ്രമുഖ വ്യവസായ സംരംഭകരായ ആർ.ജി ഗ്രൂപ്പ് സംഭാവന ചെയ്യുന്ന മൾട്ടി കെയർ വാൻ സമർപ്പണം ആർജി ഗ്രൂപ്പ്, മാനേജിങ് ഡയറക്ടർ അംബികാ രമേശിന്റെ സാനിധ്യത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഹുമാനിറ്റി ട്രസ്റ്റ് സിക്രട്ടറി പി.കെ.എം സിറാജിന് ‘ നൽകുന്നു. എഞ്ചിനിയർ പി. അബ്ദുൾ റഷീദ് ,ജിജി ഇബ്രാഹിം ,ആസാദ് തൻസീഫ് എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!