Trending

ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ്

Covid info blogpost | U.S. Embassy in Switzerland and Liechtenstein

ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ്
രോഗമുക്തി 894

ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6892 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7538 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 894 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കടലുണ്ടി – 1
ചെക്യാട് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചെക്യാട് – 2
കടലുണ്ടി – 1
കുന്ദമംഗലം – 1
മടവൂര്‍ – 1
ഓമശ്ശേരി – 1
താമരശ്ശേരി – 1
തുറയൂര്‍ – 1
വടകര – 1
വളയം – 1
ഏറാമല – 1
കൊടുവള്ളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(കൊളത്തറ, ചേവായൂര്‍, നടക്കാവ്, ചേവരമ്പലം)
ഒളവണ്ണ – 3
ഫറോക്ക് – 3
കടലുണ്ടി – 2
അത്തോളി – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
മുക്കം – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139
(കണ്ണഞ്ചേരി, കിണാശ്ശേരി, പൊക്കുന്ന്, ചേവരമ്പലം, എരഞ്ഞിപ്പാലം, കരുവിശ്ശേരി, മെഡിക്കല്‍ കോളേജ്, വെസ്റ്റ്ഹില്‍, ഈസ്റ്റ്ഹില്‍,
മാത്തോട്ടം, തൊണ്ടയാട്, കുളങ്ങര പീടിക, കുറ്റിയില്‍ത്താഴം, ചേവായൂര്‍, നടക്കാവ്, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്,
ചാമുണ്ടി വളപ്പ്, കൊളത്തറ, കല്ലായി, തിരുവണ്ണൂര്‍, വെളളയില്‍, എടക്കാട്, അരക്കിണര്‍, മൂഴിക്കല്‍, പന്നിയങ്കര, ചെറുവണ്ണൂര്‍, മേരിക്കുന്ന്,
ബേപ്പൂര്‍, നടുവട്ടം, മായനാട്, അരീക്കാട്, മാങ്കാവ്, ആഴ്ചവട്ടം)

അത്തോളി – 5
ചേമഞ്ചേരി – 18
ഏറാമല – 10
കടലുണ്ടി – 6
കാക്കൂര്‍ – 10
കീഴരിയൂര്‍ – 7
കൊടുവള്ളി – 52
കൂത്താളി – 9
കൊയിലാണ്ടി – 13
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 27
മടവൂര്‍ – 18
മണിയൂര്‍ – 18
മാവൂര്‍ – 10
മുക്കം – 11
നരിക്കുനി – 6
ഒളവണ്ണ – 10
പയ്യോളി – 7
പേരാമ്പ്ര – 14
പെരുമണ്ണ – 10
പെരുവയല്‍ – 5
രാമനാട്ടുകര – 5
തലക്കുളത്തൂര്‍ – 12
തിരുവമ്പാടി – 5
വടകര – 8

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുന്ദമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7538
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 236

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 211
• ഗവ. ജനറല്‍ ആശുപത്രി – 153
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 71
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 57
• ഫറോക്ക് എഫ്.എല്‍.ടി.സി – 55
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 57
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 67
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 117
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 58
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 75
• അമൃത എഫ്.എല്‍.ടി.സി. വടകര – 31
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 29
• റെയ്സ്, ഫറോക്ക് – 11
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 102
• ഇഖ്ര ഹോസ്പിറ്റല്‍ – 70
• ഇഖ്ര അനക്ചര്‍ – 33
• ഇഖ്ര മെയിന്‍ – 28
• ബി.എം.എച്ച് – 93
• മിംസ് – 61
• മൈത്ര ഹോസ്പിറ്റല്‍ – 25
• നിര്‍മ്മല ഹോസ്പിറ്റല്‍ – 26
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 43
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 143
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 9
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 6
• പി.വി.എസ് – 7
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5223
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 199
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 109 (തിരുവനന്തപുരം – 01, പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 13, പാലക്കാട് – 02, തൃശ്ശൂര്‍ – 04, മലപ്പുറം – 18, കണ്ണൂര്‍ – 67, വയനാട് – 02)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!