കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ഐഐഎം ൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും സിന്ദൂർ ടെക്സ്റ്റൈൽസ് ഉടമയുമായ പി കെ ബാപ്പു ഹാജി ഫ്രിഡ്ജ് വാങ്ങിച്ചു നൽകി .
പി കെ ബാപ്പു ഹാജി ഫ്രിഡ്ജ് ലീന വാസുദേവൻ, സെക്രടറി പി കെ നവാസ് എന്നിവരെ ഏല്പിച്ചു .ആസിഫ റഷീദ്, ടി കെ ഹിതേഷ് കുമാർ, അസ്ബിജ സാക്കിർ ഹുസൈൻ, ടി കെ സീനത്തു, വിനോദ് പടനിലം, എം ബാബുമോൻ, എംവി ബൈജു, ഷമീന വെള്ളക്കാട്ട്, സിവി സംജിത്, പി പവിത്രൻ, പി ബഷീർ, ഷൈജ വളപ്പിൽ, എന്നിവർ പങ്കെടുത്തു.

