
പരേതനായ ഉള്ളാട്ട് ചാലിൽ ഗോവിന്ദൻ നായരുടെയും (എക്സ് സർവ്വീസ മെൻ ) പാണ കുന്നത്ത് കാർത്ത്യായനി അമ്മയുടെയും മകളായ ശ്രീമതി 63 നിര്യാതയായി. സഹോദരങ്ങൾ :സരോജിനി അമ്മ ചൂലൂർ, നാരായണൻകുട്ടി കുരിക്കത്തൂർ, രത്നകുമാരി കുരിക്കത്തൂർ.ഭാനുമതി കണ്ണി പറമ്പ് ,പ്രേമ കുമാരി നടമ്മൽ പൊയിൽ’ സംസ്കാരം 18.5.20ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

