Kerala kerala

വഖഫ് ബോര്‍ഡിന്റെ ചുമതല ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തിന്

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ വഖഫ് ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. സെക്രട്ടറിയേറ്റിലെ വഖഫ് വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഇനിമുതല്‍ സര്‍ക്കാര്‍ പ്രതിനിധിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഹൈക്കോടതിയിലെ ഹരജികളിലുള്ള നടപടികളും വഖഫ് ബോര്‍ഡിന്റെ പുനസംഘടനയും പൂര്‍ത്തിയാകുന്നത് വരെ ഈ താത്കാലിക ചുമതല തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!