information Local

എസ് എസ് എൽ സി വിജയികൾ പ്ലസ് വൺ സീറ്റിനായി രേഖകൾ തയ്യാറാക്കണം

കോഴിക്കോട്: 2020 വർഷത്തെ എസ്.എസ്.എൽ സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൻ്റെ മുമ്പായി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ താഴെ പറയുന്ന രേഖകൾ കരുതേണ്ടതാണ്.

നേറ്റിവിറ്റി, കമ്യൂണിറ്റി, രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ്, ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ റേഷൻകാർഡ്, നികുതി ഷീട്ട്, പിതാവിൻ്റെ സ്ക്കൂൾ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് കരുതണം 15 വയസ്സ് കഴിഞ്ഞ മിക്ക കുട്ടികളുടെയും ആധാർ കാർഡ് ബയോ മെട്രിക്ക് അപ്റ്റേഷൻ ചെയ്യുകയും വേണം ഇതിന് മാത്രമേകുട്ടികൾ അക്ഷയ കേന്ദ്രങ്ങളിൽ ചെല്ലേണ്ടതുള്ളൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!