Local

കുട്ടികള്‍ക്ക് ഫുഡ് കിറ്റ് വിതരണം ചെയ്ത് വേറിട്ട പ്രവര്‍ത്തനവുമായി അഡ്വ.ഷമീര്‍ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും

ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മിട്ടായികളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്ത് അഡ്വ.ഷമീര്‍ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും. സുമനസ്സുകളുടെയും കച്ചവടക്കാരുടെയും പ്രവാസികളുടെയും സഹായത്തോടെയാണ് കുട്ടികള്‍കള്‍ക്കുള്ള സ്‌പെഷ്യല്‍ ഫുഡ് കിറ്റ് വിതരണം ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷണ കിറ്റുമായി ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ കുട്ടികള്‍ ബിസ്‌ക്കറ്റ് വാങ്ങി തരുമോ എന്ന ചോദ്യമാണ് ഇതു പോലൊയൊരു ഫുഡ് കിറ്റ് കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഷമീര്‍ കുന്ദമംഗലം പറയുന്നു. ഷമീറിന്റെ ജന്മദിനമായ ഇന്ന് മക്കളായ സയാന്‍ ഷമീറും, ഇസ്സ സൈനബ് ഷായും, ഹിഷാം ബത്തൂല്‍, ഫാത്തിമ ഹയിറ ,അതുല്‍ തുടങ്ങിയ കുട്ടികള്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!