സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയി 61കാരൻ

0
672

ആസ്‌ട്രേലിയയിൽ സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയ 61കാരന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . സ്വന്തം മകളിൽ ഒരു കുഞ്ഞുണ്ടായതിനു ശേഷം ആയിരുന്നു അച്ഛനെയും മുതിർന്ന മകളുടെയും ബന്ധം പുറം ലോകമറിയുന്നത്.

ഓസ്ട്രേലിയക്കാരനായ ജോൺ ഡീവ്സ് എന്ന 61കാരനാണ് മകൾ ജെന്നി ഡീവ്സിൽ(39) ഒരു മകൾ ഉണ്ടായിരിക്കുന്നത്. മകൾ ജെന്നിക്ക് ഒരു വയസ്സു പ്രായമുള്ളപ്പോൾ കുടുംബം ഉപേക്ഷിച്ചു പോയതായിരുന്നു അച്ഛനായ ജോൺ. തുടർന്ന് 30 വർഷത്തോളം ജോൺ മകൾ ജെന്നിയെ കണ്ടിരുന്നില്ല.

എട്ടു വർഷങ്ങൾക്കു മുമ്പായിരുന്നു മകൾ ജെന്നിയും അച്ഛൻ ജോൺസും ഒന്നിക്കുന്നത്. എന്നാൽ ആ ബന്ധം ഒരു അച്ഛൻ മകൾ എന്ന ബന്ധത്തിനപ്പുറം ലൈംഗിക ബന്ധത്തിലേക്ക് വളരുകയായിരുന്നു. രണ്ടു വ്യക്തികളെയും പോലെ സ്വന്തം കരിയർ ഉള്ള സ്വാഭാവികമായ ജീവിതം നയിക്കുന്ന രണ്ടു വ്യക്തികൾ പ്രണയത്തിലാവുന്നതാണ് തങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് എന്ന് ജെന്നി തന്റെ ട്വിറ്ററിൽ കൂടി വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here