National News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 15,144 പേർക്ക് കോവിഡ്​

രാജ്യത്ത്​ 24 മണിക്കൂറിനിടെ 15,144 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 181 മരണം. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,57,985 ​ആയി.കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,52,274 ആയി ഉയർന്നു. 2,08,826 പേരാണ്​ കോവിഡ്​ ബാധിച്ച്​ നിലവിൽ ചികിൽസയിലുള്ളത്​. കഴിഞ്ഞ ദിവസം മാത്രം 17,170 പേർ രാജ്യത്ത്​ കോവിഡിൽ നിന്ന്​ മുക്​തി നേടി.അതേസമയം, രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷൻ പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിച്ചു. 1,91,181 പേരാണ്​ ആദ്യ ദിവസം വാക്​സിൻ സ്വീകരിച്ചത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!