Local News

കുന്ദമംഗലത്ത് എല്‍ഡിഎഫിന് ചരിത്ര നേട്ടം, ചാത്തമംഗലത്ത് ഭരണം നിലനിര്‍ത്തി

Tripura debacle revives debate in CPM on anti-BJP alliances

കുന്ദമംഗലത്ത് എല്‍ഡിഎഫിന് ചരിത്ര നേട്ടം. ആകെയുള്ള 23 വാര്‍ഡുകളില്‍ 11 ലും വിജയിച്ചു കയറിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫിന് 9 വാര്‍ഡുകളാണ് നേടാനായത്. എന്‍ഡിഎ രണ്ടുവാര്ഡുകളില്‍ വിജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.

15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് എല്‍ഡിഎഫ് വീണ്ടും കുന്ദമംഗലത്ത് നേട്ടമുണ്ടാക്കുന്നത്. 2005 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഇതിനു മുമ്പ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നിരുന്നത്.

1, 2, 3, 4, 5, 11, 12, 13, 16, 20, 22 എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 6, 8, 9, 10, 14, 17, 19, 21, 23 എന്നീ വാര്‍ഡുകളില്‍ യുഡിഎഫും 15, 18 വാര്‍ഡുകളില്‍ എന്‍ഡിഎ യും വിജയിച്ചു. 7-ാം വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചത്.

അതേസമയം ചാത്തമംഗലം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!