Sports

ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

ബെസ്‌ററ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹത നേടിയ ഗ്രാന്‍ഡ് മാസ്റ്റര്‍ നിയാസ് ,ബെസ്‌ററ് കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മുഹമ്മദ് ശമ്മാസ്, ബെസ്‌ററ് കിക്ക്‌ബോക്‌സിങ് ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ സഹദ് , ബെസ്‌ററ് കോ ഓര്‍ഡിനേറ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മരക്കാര്‍, ബെസ്‌ററ് ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സ് ഇന്‍സ്ട്രക്റ്റര്‍ മാസ്റ്റര്‍ സിനാന്‍ , ബെസ്‌ററ് കുങ് ഫു ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ അമാസ്റ്റര്‍ നജ്മുദ്ധീന്‍ , ബെസ്‌ററ് സെല്ഫ് ഡിഫെന്‍സ് ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ അമീര്‍ എന്നിവര്‍ ഡിസംബര്‍ 15 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍വെച്ചു നടന്ന ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് ഫങ്ക്ഷനില്‍ ശ്രീലങ്കന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ഡൈറെക്ടറില്‍ നിന്നും ഏറ്റുവാങ്ങി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!