രാജ്യത്ത് 24 മണിക്കൂറിനിടെ 15,981 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,51,980 ആയി.രോഗ മുക്തി നിരക്ക് 98.08 ശതമാനം.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. 17,861 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 97കോടി 23 ലക്ഷം കവിഞ്ഞു.
രാജ്യത്ത് 15,981 പുതിയ കോവിഡ് കേസുകൾ; 166 മരണം

