കൊച്ചി: സിഎംആര്‍എല്‍എക്സാലാജിക് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടനിലക്കാരനായി എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്ന സുബൈര്‍ കരുവൻപൊയിലിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മാത്രം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീണ ടിക്കെതിരായ കേസില്‍ ഹവാല ഇടനിലക്കാരനായി ഇ ഡി ആരോപിക്കുന്ന വ്യക്തിയാണ് സുബൈര്‍. സുബൈറുമായി ഹസന് വാരിസ് നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു.
സുബൈറിന്റെ പേരില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്ലെന്ന് പൊലീസ്

