Local News

സ്വർണ വ്യാപാരികൾ നിൽപ്പ് സമരം നടത്തി

സ്വർണ്ണാഭരണങ്ങൾക്ക് H U I D നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ആൾ കേരള ഗോൽഡ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ് റ്റോഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കെ മൊയ്തീൻ അധ്യക്ഷം വഹിച്ചു. ടി മുഹമ്മദ് മുസ്തഫ, എ അബ്ദുല്ല, എം ജലീൽ, പി എം നൗഷാദ്, പി ടി മുഹമ്മദ്, എം പി ബാബു രാജൻ ,ഇ രവീന്ദ്രൻ, ഒ കെ ഷൗക്കത്തലി പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!