News

കോഴിക്കേട് ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 16) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 96 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ഫറോക്ക് സ്വദേശികള്‍ (59, 43)
തിരുവളളൂര്‍ സ്വദേശി (52)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (22)
ഫറോക്ക് സ്വദേശി (34)
കുരുവട്ടൂര്‍ സ്വദേശികള്‍ (38, 39, 40)
ഉളളിയേരി സ്വദേശികള്‍ (35, 28)
വളയം സ്വദേശി(31)

ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (22) പുതിയറ,
അഴിയൂര്‍ സ്വദേശിനി (46)
ചാത്തമംഗലം സ്വദേശിനി (26)
എടച്ചേരി സ്വദേശിനി (21)
കാവിലുംപാറ സ്വദേശി(41)
കുരുവട്ടൂര്‍ സ്വദേശി(28)
മുക്കം സ്വദേശി(49)
പെരുമണ്ണ സ്വദേശി (31)
തിരുവളളൂര്‍ സ്വദേശി(34)
വില്യാപ്പളളി സ്വദേശി(32)
കുന്ദമംഗലം സ്വദേശി(35)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 96

മടവൂര്‍ സ്വദേശിനികള്‍ (29, 24)
മടവൂര്‍ സ്വദേശികള്‍ (65, 22, 55)
അത്തോളി സ്വദേശിനി (58)
ചോറോട് സ്വദേശി (22)
ഏറാമല സ്വദേശിനി (21)
ഫറോക്ക് സ്വദേശിനികള്‍ (7, 7)
ഫറോക്ക് സ്വദേശികള്‍ (3, 2)
കക്കോടി സ്വദേശികള്‍ ( 55, 43)
കക്കോടി സ്വദേശിനി (55)
കാവിലുംപാറ സ്വദേശികള്‍ (2, 45, 69)
കാവിലുംപാറ സ്വദേശിനി (28)
കൊയിലാണ്ടി സ്വദേശികള്‍ (55, 9, 75, 2, 1, 8)
കൊയിലാണ്ടി സ്വദേശിനികള്‍ (12, 48, 43, 2, 36, 30, 7, 20, 71)
കുന്ദമംഗലം സ്വദേശികള്‍ (18, 49, 71)
കുന്ദമംഗലം സ്വദേശിനികള്‍ (45, 62)
കുരുവട്ടൂര്‍ സ്വദേശികള്‍(71, 41)
മണിയൂര്‍ സ്വദേശിനി (27) ആരോഗ്യപ്രവര്‍ത്തക
മാവൂര്‍ സ്വദേശികള്‍ (15, 19)
ഓമശ്ശേരി സ്വദേശികള്‍ (10, 49, 4)
പേരാമ്പ്ര സ്വദേശിനികള്‍ (32, 65, 37)
പേരാമ്പ്ര സ്വദേശി (7)
രാമനാട്ടുകര സ്വദേശി (6)
രാമനാട്ടുകര സ്വദേശിനി (31)
തിരുവളളൂര്‍ സ്വദേശികള്‍ (34, 32, 50, 14, 34, 23, 62, 29, 64, 50, 21)
തിരുവളളൂര്‍ സ്വദേശിനികള്‍ (41, 25, 65, 52)
ചേമഞ്ചേരി സ്വദേശിനി (82)
ഉണ്ണികുളം സ്വദേശി (68)
വടകര സ്വദേശിനി (30)
വടകര സ്വദേശികള്‍ (40, 8)
മരുതോങ്കര സ്വദേശി (43)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (1, 32, 34, 38, 68, 3, 65, 65, 13, 51)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(29, 62, 5, 20, 43, 19, 4, 15, 24, 58, 44, 16 )
(കുറ്റിച്ചിറ, മാങ്കാവ്, വെളളയില്‍, പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1394
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
ഗവ. ജനറല്‍ ആശുപത്രി – 59
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 131
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 169
ഫറോക്ക് എഫ്.എല്‍.ടി. സി – 152
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 158
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 153
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 138
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 22
മിംസ് എഫ്.എല്‍.ടി. സി കള്‍ – 29
മറ്റു സ്വകാര്യ ആശുപത്രികള്‍ – 107

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4
(മലപ്പുറം – 2 എറണാകുളം – 1 പാലക്കാട് – 1)

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 110
കോവിഡ്: 43 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 43 പേര്‍ രോഗമുക്തി നേടി

  1. കോഴിക്കോട് കോര്‍പ്പറേഷന്‍ – 13
  2. തിക്കോടി – 2
  3. കൊയിലാണ്ടി – 1
  4. ഓമശ്ശേരി – 2
  5. വടകര – 1
  6. ഒളവണ്ണ – 5
  7. പേരാമ്പ്ര – 1
  8. മുക്കം – 1
  9. ചെങ്ങോട്ടുകാവ് – 2
  10. ചോറോട് – 1
  11. നാദാപുരം – 3
  12. നടുവണ്ണൂര്‍ – 3
  13. എറണാകുളം – 1
  14. കാസര്‍കോട് – 3
  15. വയനാട് – 2
  16. മലപ്പുറം – 2

469 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 469 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15086 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 82741 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ 1175 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 247 പേര്‍ മെഡിക്കല്‍ കോളേജിലും, 155 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 138 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 89 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 128 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 82 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും, 103 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലും, 22 പേര്‍ എന്‍.ഐ.ടി- നൈലിററ് എഫ്എല്‍ടിസിയിലും 49 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 29 പേര്‍ മിംസ് എഫ്എല്‍ടി സിയിലും 117 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 268 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 5122 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്്. ആകെ 120429 സ്രവ സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 112180 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 109174 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 8249 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 135 പേര്‍ ഉള്‍പ്പെടെ ആകെ 3183 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 641 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2513 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 430 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!