
പിണറായി സർക്കാരിൻറെ മരം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി 1500ലധികം വിവിധകേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സമര പരിപാടിയിൽ പന്തീർപ്പാടത്ത് വെച്ച് യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ചോലക്കൽ സംസാരിച്ചു .
ബിജെപി കളരിക്കണ്ടി ഏരിയ ജനറൽ സെക്രട്ടറി എം ജി വിനോദ് സ്വാഗതം പറഞ്ഞ പരിപാടി ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ സി രാജൻ ഉദ്ഘാടനം ചെയ്തു .
കർഷകമോർച്ച ജില്ല വൈസ് പ്രസിഡൻറ് ഗണേശൻ കെ പി ,
ഏരിയ വൈസ് പ്രസിഡണ്ട് വാസു വരുവം പടിക്കൽ എന്നിവർ സംസാരിച്ചു.കളരിക്കണ്ടി മേഖല യുവമോർച്ച ജനറൽ സെക്രട്ടറി രാജീവ് സി പി നന്ദിയും പറഞ്ഞു

