ടി ടി അറിന് നേരെ വീണ്ടും ആക്രമണം. രണ്ടുപേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാര്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ കാരണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.
ടി ടി അറിന് നേരെ വീണ്ടും ആക്രമണം; പ്രകോപനത്തിന് കാരണം ടിക്കറ്റ് ചോദിച്ചത്; രണ്ട് യുവാക്കള്‍ പിടിയില്‍; കൈവശം കഞ്ചാവ്

