Local

കുരിക്കത്തൂര്‍ മുക്കാളില്‍ ദേവയാനി അമ്മ (90) നിര്യാതയായി

കുരിക്കത്തൂര്‍ പരേതനായ കിഴക്കേടത്ത് അച്ചുതന്‍ നായര്‍ ഭാര്യ മുക്കാളില്‍ ദേവയാനി അമ്മ (90) നിര്യാതയായി.
മക്കള്‍: ശശിധരന്‍ ( റിട്ട:ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), ശ്രീധരന്‍, കൃഷ്ണന്‍ കുട്ടി ബ്രാബു) കുരിക്കത്തുര്‍ ,രാജന്‍, സുനില്‍കുമാര്‍ ( റിട്ട: സി ഐ എസ് എഫ് ). മരുമക്കള്‍: സുമംഗല, ബിന്ദു , ഷീന,ബിന്ദു
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുരിക്കത്തൂര്‍ ഉള്ളാട്ട്ചാലില്‍ വീട്ടുവളപ്പില്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!