സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ഹ​ന​നി​കു​തി അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം

0
177

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വരുമാ​നം കു​റ​ഞ്ഞ സ്വകാര്യ ബ​സു​ക​ൾ​ക്ക് വാഹ​ന നി​കു​തി അ​യ്ക്കാ​ൻ സാ​വ​കാ​ശം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. 
നി​കു​തി അ​ട​യ്ക്കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്.
ഇ​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സ​ർ​ക്കാ​ർ അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here