Trending

കുന്ദമംഗലത്ത് 8 പേർക്ക് കോവിഡ്

Virus Pictures | Download Free Images on Unsplash

കാരന്തൂർ എ എം എൽ പി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ആർ ടി പി സി ആർ ടെസ്റ്റ് ഫലത്തിൽ കുന്ദമംഗലത്ത് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.77 ആർ ടി പി സി ആർ ടെസ്റ്റാണ് നടന്നത്.

വാർഡ് തിരിച്ചുള്ള കണക്ക് =1 (റിപ്പീറ്റ് പോസിറ്റീവ് -1 ) 6 -1 , 9 -4 ,10 -3

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!