അബ്ദുല്‍ മനാഫ് – 38 വയസ്സ് ഇന്ന് രാവിലെ 6 മണിക്ക് തിരുവനന്തപുരം RCC ഹോസ്പിറ്റലില്‍ മരണപ്പെട്ടു. ചാത്തമംഗലം അരയാട്ട് ഹൗസില്‍ ജബ്ബാറിന്റെയും സൈനബയുടെയും മകനാണ്.
ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആയിഷ മിന്നത്ത് (6), അമാനി ഖദീജ (6 മാസം), സഹോദരങ്ങള്‍ നൗഷാദ്, റൈന. മയ്യത്ത് നിസ്‌കാരം ഇഷാ നമസ്‌കാരത്തിന് ശേഷം
ചാത്തമംഗലം ജുമാ മസ്ജിദില്‍.
.