Kerala News

സി.പി. സുധാകരപ്രസാദിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

മുൻ അഡ്വക്കേറ്റ് ജനറലും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ സി.പി. സുധാകരപ്രസാദിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. എം. ബി. രാജേഷ് അനുശോചിച്ചു.

2006-11, 2016 – 2021 എന്നീ രണ്ട് ഘട്ടങ്ങളിൽ അദ്ദേഹം അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.അഭിഭാഷക സംഘടനയുടെ മികച്ച സംഘാടകനുമായിരുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!