Trending

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,125 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബർ 12 ശനിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്നേദിവസം 22 കാരറ്റ് സ്വർണം ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. സ്വർണവിലയിൽ ആശ്വാസമുണ്ടായെങ്കിലും സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന രേഖപ്പെടുത്തി. വെള്ളി ഗ്രാമിന് 255 രൂപയിലും പവന് 2,550 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!