Kerala

കെ.പി.എസ് .ടി .എ മടവൂർ ബ്രാഞ്ച് ഗുരുസ്പർശം പദ്ധതി തുടങ്ങി :

കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സാന്ത്വനമായി കെ.പി.എസ്.ടി.എ നടപ്പാക്കുന്ന ‘ഗുരുസ്പർശം’ പദ്ധതിയുടെ മടവൂർ ബ്രാഞ്ച് തല ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ നിർവഹിച്ചു .

ബ്രാഞ്ച് പ്രസിഡണ്ട് പി.സി സഹീർ അധ്യക്ഷത വഹിച്ചു.ഹസനിയ എയുപി സ്കൂൾ പ്രധാനധ്യാപകൻ ചോലക്കര മുഹമ്മദ് , ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, വാർഡ് മെമ്പർ റിയാസ് ഖാൻ കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം ഷാജു പി കൃഷ്ണൻ , സബ്ജില്ലാ സെക്രട്ടറി എൻ.പി.മുഹമ്മദ്, സബ്ജില്ലാ വൈസ് പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ ,വി.സലീം പ്രസംഗിച്ചു. മടവൂർ ബ്രാഞ്ച് സെകട്ടറി കെ ടി ഷമീർ സ്വാഗതവും വി.കെഹസ്സൻ കോയ നന്ദിയും അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!