Trending

റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി

Govt issues order to provide ration cards within 24 hours of ...

റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളേയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്‍ഡി ടൈപ്പിസ്റ്റ്: വണ്‍ ടൈം വെരിഫിക്കേഷന്‍

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280/18, 281/18) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2020 ജൂലൈ 15 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലുള്‍പ്പെട്ട വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ആഗസ്റ്റ് 20, 21, 24, 25, 26, 27 സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്‍പത്, 14, 15 എന്നീ തിയ്യതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നേരിട്ട് നല്‍കിയിട്ടുണ്ട്. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. വെരിഫിക്കേഷന്‍ ദിവസം ഐ.ഡി പ്രൂവ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം കേരള പിഎസ് സി യുടെ കോഴിക്കോട് ജില്ലാ ഓഫീസിലോ അതാത് ജില്ലാ പി.എസ്.സി ഓഫീസിലോ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!