
കുന്നമംഗലം : പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന പാരാപ്ലീജിയ രോഗികൾക്കുള്ള വിഷുകിറ്റ് ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ വെൽഫെയർ പാർട്ടി സേവന കൺവീനർ ഇ.പി. ഉമറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. എസ്.ഐ.ഒ. ഏരിയ പ്രസിഡന്റ് കെ.ടി. അഫ്സൽ, ജനസേവന കോഡിനേറ്റർ പി.എം. ശരീഫുദ്ധീൻ, കെ.ടി. ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു

