ബക്രീദിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മിൽമ ഉൽപ്പന്നങ്ങയുടെ ഒരു കോമ്പോ ഓഫർ . ബക്രീദാ ഘോഷത്തിന് ആവശ്യമായ
മിൽമ ബിരിയാണി
നെയ് 200 ml- ഒന്ന്
സേമിയ പായസം
മിക്സ് 250g – ഒന്ന്
UHT പാൽ 500 ml- ഒന്ന് ഇങ്ങിനെയാണ് കോമ്പോ കിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
218/- രൂപ MRP ഉള്ള ഈ മൂന്ന് ഉത്പ്പന്നങ്ങൾ ഓഫർ വിലയായ 200/- രൂപക്ക് നൽകുന്നു. കൂടാതെ ബുക്രീദ് ആശംസകൾ പ്രിൻറ് ചെയ്ത ബാഗ് സൗജന്യമായി ലഭിക്കുന്നു. ഈ ഓഫർ കിറ്റ് 15.7.2021 മുതൽ മിൽമ ഡീലർമാരിലൂടെ ലഭിക്കും.

