Local News

കളരിക്കണ്ടി പുറായിൽ ഗോപാലൻ നിര്യാതനായി

കുന്ദമംഗലം : കളരിക്കണ്ടി പുറായിൽ ഗോപാലൻ (70 ) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും സഞ്ചയനം 17 നു ഞാറാഴ്ച്ച
ഭാര്യ : കുഞ്ഞിമാളു മക്കൾ : ഷിംന, രസ്ന മരുമക്കൾ : ഷൈലേഷ്, സുരേഷ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!