ജില്ലയില്‍ 669 പേര്‍ക്ക് കോവിഡ്

0
136
Virus can spread during medical procedures

കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 651 പേര്‍ക്ക് രോഗബാധയുണ്ടായി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 95 പേരുള്‍പ്പെടെ 908 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6,255 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ ഇന്ന് വന്ന 486 പേര്‍ ഉള്‍പ്പെടെ ആകെ 9,155 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 272 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 8883 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 84, 442 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 573 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

പയ്യോളി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
ചക്കിട്ടപ്പാറ – 1
നാദാപുരം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (നല്ലളം)
പയ്യോളി – 2
നാദാപുരം – 2
ആയഞ്ചേരി – 2
എടച്ചേരി – 1
കൊയിലാണ്ടി – 1
കൊടുവളളി – 1
കുന്ദമംഗലം – 1
കുന്നുമ്മല്‍ – 1
വടകര – 1
വില്യാപ്പളളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 131

( നല്ലളം, എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍, പൊക്കുന്ന്, മലാപ്പറമ്പ്, ചാലപ്പുറം, അരക്കിണര്‍, എലത്തൂര്‍, കല്ലായി, കൊളത്തറ, ചെലവൂര്‍, കുതിരവട്ടം, തിരുവണ്ണൂര്‍, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം. മൂഴിക്കല്‍, വേങ്ങേരി, കുണ്ടുപറമ്പ്, പുതിയങ്ങാടി, വെസ്റ്റ്ഹില്‍, ചേവരമ്പലം, അശോകപുരം, മേരിക്കുന്ന്, വെളളിമാടുകുന്ന്, പന്നിയങ്കരം, എരഞ്ഞിപ്പാലം, ചേവായൂര്‍, പളളിത്താഴം, മെഡിക്കല്‍ കോളേജ്, നടക്കാവ്, തണ്ണീര്‍പന്തല്‍, മീഞ്ചന്ത, കോട്ടൂളി, മായനാട്, കരുവിശ്ശേരി, എടക്കാട്)

വില്യാപ്പളളി – 43
കുന്ദമംഗലം – 35
വടകര – 29
ഫറോക്ക് – 21
ഒളവണ്ണ – 20
പനങ്ങാട് – 18
കൊടുവളളി – 17
കാരശ്ശേരി – 16
മുക്കം – 15
കോടഞ്ചേരി – 14
കായക്കൊടി – 13
കൊയിലാണ്ടി – 13
പയ്യോളി – 13
തിക്കോടി – 11
പെരുവയല്‍ – 11
അഴിയൂര്‍ – 10
കുരുവട്ടൂര്‍ – 10
തലക്കുളത്തൂര്‍ – 10
ഉണ്ണിക്കുളം – 10
കോട്ടൂര്‍ – 9
ചേളന്നൂര്‍ – 8
താമരശ്ശേരി – 8
നൊച്ചാട് – 8
മണിയൂര്‍ – 7
വേളം – 7
കടലുണ്ടി – 7
നരിക്കുനി – 7
രാമനാട്ടുകര – 7
ഏറാമല – 6
കുറ്റ്യാടി – 6
പുറമേരി – 6
കക്കോടി – 6
ചേമഞ്ചേരി – 5
മടവൂര്‍ – 5
ഓമശ്ശേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 1 ( ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
തലക്കുളത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6070
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 243

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 163
• ഗവ. ജനറല്‍ ആശുപത്രി – 81
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 80
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 52
• ഇഖ്ര ഹോസ്പിറ്റല്‍ – 88
• ഇഖ്ര മെയിന്‍ – 19
• മലബാര്‍ ഹോസ്പിറ്റല്‍ – 3
• ബി.എം.എച്ച് – 94
• മിംസ് – 49
• മൈത്ര ഹോസ്പിറ്റല്‍ – 14
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 47
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 160
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 2
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 4
• എം.വി.ആര്‍ ഹോസ്പിറ്റല്‍ – 9
• പി. വി. എസ്. ഹോസ്പിറ്റല്‍ – 3
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4608
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 88

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 64

LEAVE A REPLY

Please enter your comment!
Please enter your name here